
എന്നാൽ ഗെയ്‌ലും ജെസെറോ ഗർത്തത്തിലും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന തടാകം പോലെ അല്ല ഇത് എന്നത് കാര്യങ്ങൾ കൂടുതൽ നിഗൂഡമാക്കുന്നു.
ഇന്ന് തണുത്തുറഞ്ഞ കാലാവസ്ഥയാണ് ചൊവ്വക്കുളത് പക്ഷെ പണ്ട് ഭൂമിയോട് സമാനമായ കാലാവസ്ഥയായിരുന്നു ചൊവ്വക്ക് എന്ന് കരുതപ്പെടുന്നു. ഈ ഗർത്തത്തെ കൂടുതൽ പഠിച്ചാൽ ഇത് തെളിയിക്കാൻ ആക്കും എന്ന് ഗവേഷകർ കരുതുന്നു.
Reference: “A Noachian Proglacial Paleolake on Mars: Fluvial Activity and Lake Formation within a Closed-source Drainage Basin Crater and Implications for Early Mars Climate” by Benjamin D. Boatwright and James W. Head, 12 March 2021, Planetary Science Journal.


0 Comments