![]() |
| Seen via NASA-ESA Solar Orbiter (SolO) |
ഭൂമിയെ ചുറ്റി പറക്കുന്ന സ്പേസ് ക്രാഫ്റ്റുകൾ നമ്മുക്ക് കുറെ നല്ല ചിത്രങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ചിലത് വേറെ ഗ്രഹങ്ങളിൽ നിന്ന് വരെ എടുത്തിലുള്ളവ ഉണ്ട്.
![]() |
| As seen from ISS |
ഭൂമിയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിട്ടുള്ളത് 200 km മുകളിൽ പറക്കുന്ന സ്പേസ് സ്റ്റേഷനിൽ നിന്നാണ്. രാത്രിയിൽ നമ്മുടെ നഗരങ്ങളിൽ ഉള്ള വെളിച്ചം വരെ നമ്മുക്ക് ISS യിൽ നിന്ന് കാണാൻ കഴിയും.
![]() |
| Earth viewed from the moon by Kaguya in 2007 |
380,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ നിന്ന് ഭൂമിയെ കാണാൻ ബഹിരാകാശത്ത് തിളങ്ങുന്ന ഒരു പന്ത് പോലെ ആണ് കാണപ്പെടുന്നുനത്. ചന്ദ്രനെ നമ്മെ കാണുന്ന രീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്.
![]() |
| Earth is seen from the moon via Apollo 8 astronauts in 1968. |
ചന്ദ്രനിൽ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങൾ അപ്പോളോ ദൗത്യത്തിൽ നിന്നാണ് വന്നത്. 1968 ൽ അപ്പോളോ 8 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തുപോയ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയാണ്. മറ്റൊരു ആകാശഗോളത്തിന്റെ ഗുരുത്വാകർഷണമണ്ഡലത്തിൽ നിന്ന് പിടിച്ചെടുത്ത് രക്ഷപ്പെടുന്ന ആദ്യത്തെ ഭൗമ ബഹിരാകാശ പേടകമാണിത്.
![]() |
| 1st of its kind ever taken by a spacecraft |
ഒരു പേടകത്തിൽ നിന്ന് എടുത്ത ആദ്യ ചിത്രം കണ്ടിട്ടുണ്ടോ? September 18, 1977 Voyager 1 ഏകദേശം 11.66 million km അകലെ നിന്ന് എടുത്ത ചിത്രം ആണ് ഇത്.
![]() |
| Earth and moon, as seen from Mars by NASA’s Curiosity rover on January 31, 2014. |
മാറ്റ് ഗ്രഹങ്ങളിൽ നിന്ന് ഭൂമി എങ്ങനെ ആണ് എന്ന് കണ്ടിട്ടുണ്ടോ? ചൊവ്വയിൽ നിന്ന് കാണാൻ ഭൂമി ഒരു തിളക്കമുള്ള നക്ഷത്രം പോലെ ആണ്.
![]() |
| Earth is the bluish-white speck approximately halfway down the brown band to the right. |
ഭൂമിയുടെ ഏറ്റവും ദൂരെ നിന്നുള്ള ഉള്ള ചിത്രം കണ്ടിട്ടുണ്ടോ? ദൂരെ നിന്ന് കാണാൻ ഒരു നില കുത്തു പോലെ ആണ്.







0 Comments