എല്ലാവരും ഇഷ്ടപ്പെടുന്ന മനോഹരമായ ജീവികളാണ് ചിത്രശലഭങ്ങൾ. നിങ്ങൾക്ക് ഒരു നരഭോജ ചിത്രശലഭത്തെ സങ്കൽപ്പിക്കാനാകുമോ? ഇപ്പോൾ ശാസ്ത്രജ്ഞർ നരഭോജികളായ ചിത്രശലഭങ്ങളെ കണ്ടെത്തി.
New paper out today in @ESAEcology, with @SoongJonny, @ento_ethan, and @dj_lohman! We detail a new, previously unreported behaviour exhibited by adult danaine butterflies relating to their chemical ecology and pharmacophagy. 1/9 pic.twitter.com/Hl5ocYBzCg
— KaiTheFishGuy (@FishGuyKai) September 8, 2021
ഇക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച സിഡ്‌നി സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഈ പഠനത്തിൽ മിൽക്ക്വീട് എന്ന ചിത്രശലഭത്തിൽ ആണ് ഈ പ്രവർത്തി കണ്ടുപിടിച്ചത്. പേപ്പറിന്റെ രചയിതാക്കൾ പറയുന്നത്, മറ്റ് ചിത്രശലഭങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും പ്രാണികൾക്കിടയിൽ സമാനമായ പെരുമാറ്റം രേഖപ്പെടുത്തിയിട്ടില്ല എന്നാണ്. പുൽച്ചാടികളെ ചിത്രശലഭങ്ങൾ ഭക്ഷിക്കുന്നത് മുമ്പ് നിരീക്ഷിച്ചിരുന്നെങ്കിലും, പ്രായപൂർത്തിയായ ചിത്രശലഭങ്ങൾ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നത് രേഖപ്പെടുത്തിയിട്ടില്ല.
kleptopharmacophagy pic.twitter.com/u1fscqWemw
— Wei (@SoongJonny) September 10, 2021
2019 ഡിസംബറിൽ ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള ടാങ്കോക്കോ ബട്ടുവാഗസ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് രണ്ട് സുഹൃത്തുക്കൾ സഞ്ചരിച്ചപ്പോഴാണ് ഈ കണ്ടെത്തൽ. Yi-Kai Tea, Jonathan Wei Soong എന്ന ഈ രണ്ട് കുട്ടുകാർ ആണ് ഇത് ആദ്യമായി കണ്ടെത്തിയത്.
ഈ ഇനത്തിൽ ഏകദേശം 300 ഇനം ഉണ്ട്, അവയെല്ലാം വിഷക്കാരികളും ആണ്. ആൽക്കലോയിഡുകളാൽ സമ്പുഷ്ടമായ ചെടികൾ ഭക്ഷിച്ചാണ് അവർ അവരുടെ വിഷാംശത്തിന്റെ ഭൂരിഭാഗവും നേടുന്നത്.
0 Comments